ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും, തർക്കം മുന്നണിയിൽ ചർച്ച ചെയ്യും: എ കെ ശശീന്ദ്രൻ

Webdunia
ഞായര്‍, 10 ജനുവരി 2021 (12:58 IST)
പാലക്കാട്: മുന്നണിമാറ്റം ചർച്ച ചെയ്യാൻ ഉദ്ദേശിയ്ക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻസിപി അംഗങ്ങളുടെ സ്വീകരണയോഗത്തിൽ പങ്കെടുക്കനെത്തിയപ്പോഴാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. എൽഡിഎഫിൽ ഉറച്ചുനിൽക്കും എന്നും, തന്റെയോ പീതാംബരൻ മാസ്റ്ററുടെയോ നിലപാടുകളിൽ വൈരുധ്യമില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. 
 
എൻസിപി ഇടതുമുനണിയിൽ തന്നെ ഉറച്ചുനിൽക്കും. എന്റെയോ ടി പി പിതാംബരൻ മാസ്റ്ററുടെയോ നിലപാടിൽ വൈരുധ്യമില്ല. അന്തിമ തീരുമാനം എടിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിയ്ക്കും. പാർട്ടിയിലെ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി ടി പി പീതാംബരനും രംഗത്തുവന്നിരുന്നു. പാല അടക്കമുള്ള നാല് സീറ്റുകളിലും എൻസിപി മത്സരിയ്ക്കും എന്നും പിതാംബരൻ പറഞ്ഞിരുന്നു  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments