Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍

New Restrictions to force in Sabarimala
, വെള്ളി, 16 ഡിസം‌ബര്‍ 2022 (09:21 IST)
തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയില്‍ ഇന്നുമുതല്‍ പ്രത്യേക ക്രമീകരണങ്ങളുമായി പൊലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ അനുവദിക്കും. ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദര്‍ശനത്തിനു ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. 
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നതിനു പുറമെ സന്നിധാനത്തും പമ്പയിലും മറ്റ് ഇടങ്ങളിലുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്‍കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍