Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം

നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (09:00 IST)
നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്ക് ഗുരുതരമായവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. പ്രദേശത്ത് സമീപ കാലത്ത് തെരുവനായ ശല്യം അധികമാണെന്നും പരാതികള്‍ നല്‍കിയിട്ടും നടപടി ഇല്ലെന്നും ആരോപണം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമ്പകക്കാനത്ത് മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടില്‍ മരിച്ച നിലയില്‍ ! ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിനു അടിമപ്പെട്ട അനീഷ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു