Webdunia - Bharat's app for daily news and videos

Install App

നികേഷും സോനുവും, കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾ; അംഗീകരിക്കുക, അവഗണിക്കരുത്

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (11:30 IST)
പ്രായപൂർത്തിയായ വ്യക്തികൾ സ്വവർഗലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ചരിത്രവിധി വന്നത് 2018ലാണ്. ചരിത്രപരമായ തീരുമാനമാണിതെങ്കിലും സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങളൊന്നും അവസാനിക്കുന്നില്ലെന്ന് സ്വവർഗ ദമ്പതികളായ നികേഷും സോനുവും പറയുന്നു. കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളിരുവരും. 
 
‘ഈ വഴി ഞങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ല, ഇങ്ങനെ ആയി തീർന്നതാണ്. ആരുടെ വീട്ടിൽ വേണമെങ്കിലും നാളെ ഇത്തരത്തിൽ ഒരു കുട്ടി ഉണ്ടായേക്കാം. അപ്പോൾ അവരെ മനസിലാക്കുക, അംഗീകരിക്കുക, അവഗണിക്കരുത്’ - കേരളത്തിലെ ആദ്യ സ്വവർഗ പുരുഷ ദമ്പതികളെന്ന് അവകാശപ്പെടുന്ന നികേഷിനും സോനുവും സമൂഹത്തോട് പറയാനുള്ളത് ഇതാണ്. 
 
2018 ജൂലായ് 5നു ഗുരുവായൂരിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇതുവരെ ഇവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നത്. മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ ഏറെ പാടുപെട്ടുവെന്നും ഇവർ പറയുന്നു. അംഗീകരിക്കാനോ മനസിലാക്കാനോ ആരും ശ്രമിക്കാറില്ലെന്നതും ഇവരുടെ പരാതിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments