Webdunia - Bharat's app for daily news and videos

Install App

നിലമ്പൂര്‍ ഇനി എല്‍.ഡി.എഫ് ഭരിക്കും

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (17:42 IST)
നിലമ്പൂര്‍: കാലാകാലങ്ങളായി യു.ഡി.എഫ് കുത്തകയാക്കി വച്ചിരുന്ന നിലമ്പൂര്‍ നഗരസഭാ ഇനി എല്‍.ഡി.എഫ് ഭരിക്കും. ആകെയുള്ള 33 സീറ്റുകളില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. ഭരണകക്ഷിയായ യു.ഡി.എഫിനാകട്ടെ 9 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ഒരു സീറ്റില്‍ ബി.ജെ.പിയും ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.
 
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനു ഇത്തവണ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ 9 സീറ്റുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്.
 
ആര്യാടന്‍മാരുടെ സ്വന്തം തട്ടകമായ ഇവിടെ കഴിഞ്ഞ തവണ 21 സീറ്റു നേടി വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് ഭരിച്ചത്. എല്‍.ഡി.എഫിന് കേവലം 4  സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments