Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിമിഷ മതം മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍

നിമിഷ മതം മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍

നിമിഷ മതം മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍
തിരുവനന്തപുരം , വെള്ളി, 15 ജൂലൈ 2016 (08:39 IST)
കഴിഞ്ഞയിടെ കാണാതായ ആറ്റുകാല്‍ സ്വദേശിനിയായ നിമിഷ ഇസ്ലാം മതത്തിലേക്ക് മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍ നിന്ന്. മൂന്നുവര്‍ഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വെച്ചാണ് മതംമാറിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം.
 
2013 സെപ്തംബറില്‍ ആയിരുന്നു നിമിഷ മതംമാറി ഫാത്തിമ ആയത്. ആ സമയത്ത് കാസര്‍കോഡ് പൊയിനാച്ചി ഡെന്റല്‍ കോളജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ ആയിരുന്നു സംഭവം. പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറിലാണ് നിമിഷയെ കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ സങ്കട് മോചന്‍: സുഡാനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ആദ്യ സംഘമെത്തി