Webdunia - Bharat's app for daily news and videos

Install App

നിപ വ്യാപനം: സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍, രോഗബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:02 IST)
നിപ വ്യാപന സമ്പര്‍ക്ക പട്ടികയില്‍ 950 പേരായി. അതേസമംയ നിപ ബാധ്യത മേഖലകളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ കേന്ദ്ര സംഘം കോഴിക്കോട് തുടരുകയാണ്. ആര്‍ജിസിബി മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോട് എത്തും. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം നടക്കും. അതേസമയം ഇന്നും നാളെയും കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം 30 പേരുടെ സ്രവങ്ങള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. നിപ സാന്നിധ്യത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. കൂടാതെ ഹൈസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്നലെ നിപ പരിശോധനയ്ക്കായി അയച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments