Webdunia - Bharat's app for daily news and videos

Install App

വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (14:33 IST)
സംസ്ഥാനത്ത് വിദേശത്ത് നിന്നുമെത്തുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. രോഗലക്ഷണമുള്ളവർക്ക് മാത്രമായി ക്വാറന്റൈൻ പരിമിതപ്പെടുത്തും. ലക്ഷണങ്ങൾ ഉള്ളവരെ മാത്രം വിമാനത്താവളങ്ങളിൽ പരിശോധിച്ചാൽ മതിയെന്നും യോഗം തീരുമാനിച്ചു.
 
കൊവിഡ് മൂന്നാം തരംഗം ശക്തമായതിനെ തുറ്റർന്ന് നിർത്തുവെച്ച കോളേ‌ജ് ക്ലാസുകൾ ഏഴിനും സ്കൂളുകൾ 14നും തുറക്കും. ഞായറാഴ്‌ചത്തെ ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനും തീരുമാനമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരെയും വിടില്ല, ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ക്കും 10ശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ച് ട്രംപ്

വധശിക്ഷ മാറ്റിവച്ചത് കൊണ്ട് പിന്മാറുകയില്ലെന്ന് ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്റെ കുറിപ്പ്; കമന്റുമായി മലയാളികള്‍

മോഷ്ടിച്ച ബാഗ് കള്ളന്‍ ഉപേക്ഷിച്ചത് കടവില്‍; ആരോ മുങ്ങിപ്പോയെന്ന് കരുതി ആറ്റില്‍ മുങ്ങിതപ്പി പോലീസും നാട്ടുകാരും

നിമിഷ പ്രിയയ്ക്ക് മാപ്പില്ല, ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തലാലിന്റെ സഹോദരന്‍

Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്

അടുത്ത ലേഖനം
Show comments