Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ്

Norka Roots

ശ്രീനു എസ്

, തിങ്കള്‍, 7 ജൂണ്‍ 2021 (08:19 IST)
സൗദി അറേബ്യയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി നോര്‍ക്ക  അറിയിച്ചു.റിയാദിലെ ഇന്ത്യന്‍ എമ്പസ്സിയുമായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അപകടത്തെ തുടര്‍ന്ന് ബന്ധപ്പെട്ടെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ കെ. നമ്പൂതിരി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കയിലെ ശക്തമായ മഴയില്‍ മരണം 14ആയി