Webdunia - Bharat's app for daily news and videos

Install App

നഗ്നചിത്രം കാണിച്ചു ഭീഷണി: മന്ത്രിയുടെ ഗൺമാനെതിരെ കേസ്

എ കെ ജെ അയ്യര്‍
ചൊവ്വ, 3 മെയ് 2022 (19:50 IST)
തൃശൂർ: യുവതിയുടെ നഗ്നചിത്രം കാണിച്ചു ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ഗൺമാനെതിരെ പോലീസ് കേസെടുത്തു. വെള്ളിക്കുളങ്ങര സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെതിരെയാണ് കേസ്.

മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഗണ്മാനാണ് സുജിത്. വലപ്പാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് എങ്കിലും വെള്ളിക്കുളങ്ങര പോലീസിനാണ് അന്വേഷണ ചുമതല.

പരാതിക്കാരിയുടെ ബന്ധുവിന്റെ വീട് പ്രതിയുടെ വീടിനടുത്തതാണ്. ഇവിടെ യുവതി താമസിക്കാൻ എത്തിയപ്പോൾ യുവതി സുഹൃത്തുമായി നടത്തിയ വീഡിയോ ചാറ്റിങ് ദൃശ്യങ്ങൾ ചോർന്നിരുന്നു. ഇവ കാണിച്ചാണ് യുവതിയെ സുജിത് ഭീഷണിപ്പെടുത്തിയത് എന്നാണു പരാതി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

അടുത്ത ലേഖനം