Webdunia - Bharat's app for daily news and videos

Install App

അശ്ളീല വീഡിയോ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 9 മാര്‍ച്ച് 2022 (10:48 IST)
വള്ളികുന്നം : സ്വന്തം വിദ്യാർത്ഥികൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ളീല വീഡിയോ ദൃശ്യങ്ങൾ അയച്ച സ്വകാര്യ സ്‌കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ളീല വീഡിയോ പോസ്റ്റ് വന്നത്. ഉടൻ തന്നെ ക്ലാസ്സ് ടീച്ചറും രക്ഷിതാക്കളും പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ അധ്യാപികമാർക്ക് അശ്ളീല വീഡിയോ അയച്ചതിനും മുമ്പ് പരാതി ഉയർന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം