ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പ്പതുകാരന്‍ കന്യാസ്‌ത്രീയുമായി സ്ഥലംവിട്ടു; ഇരുവരും പ്രണയത്തിലെന്ന് പൊലീസ് - സംഭവം മല്ലപ്പള്ളിയില്‍

ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പ്പതുകാരന്‍ കന്യാസ്‌ത്രീയുമായി സ്ഥലംവിട്ടു; ഇരുവരും പ്രണയത്തിലെന്ന് പൊലീസ് - സംഭവം മല്ലപ്പള്ളിയില്‍

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (17:56 IST)
ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ കന്യാസ്‌ത്രീയുമായി സ്ഥലംവിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം പോയത്.

ശനിയാഴ്‌ച രാവിലെ മുതലാണ് കന്യാസ്ത്രീയെ കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതോടെ കീഴ്‌വായൂര്‍  പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.

കന്യാസ്‌ത്രീയേയും കാമുകനെയും പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. നാലുമാസമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കന്യാസ്‌ത്രീ അറിയിച്ചതോടെ ഇയാള്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.

നാലുമാസം മുമ്പ് ധ്യാനത്തിന് എത്തിയ വ്യക്തിയുമായി കന്യാസ്‌ത്രീ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും സന്നദ്ധത അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അടുത്ത ലേഖനം
Show comments