Webdunia - Bharat's app for daily news and videos

Install App

ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ച് എഡിഎംകെ എംപിമാര്‍; പിന്തുണ അറിയിച്ചത് കൃഷ്‌ണഗിരി, നാമക്കല്‍ എംപിമാര്‍

ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ച് എഡിഎംകെ എംപിമാര്‍

Webdunia
ശനി, 11 ഫെബ്രുവരി 2017 (10:39 IST)
കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് രണ്ട് എം പിമാര്‍ ഒ പി എസ് ക്യാമ്പിലെത്തി. കൃഷ്‌ണഗിരി എംപി കെ അശോക് കുമാര്‍, നാമക്കല്‍ എംപി പി ആര്‍ സുന്ദരം എന്നിവരാണ് ഒ പി എസിന് പിന്തുണ അറിയിച്ചത്.
 
അതേസമയം, ശശികലയെ എതിര്‍ക്കുന്ന ഒ പി എസ് അനുകൂലികള്‍  വൈകുന്നേരം മറീന ബീച്ചില്‍ സംഘം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍മീഡിയകളിലൂടെയാണ് പ്രവര്‍ത്തകരോട് മറീന ബീച്ചിലെത്താന്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. അതേസമയം, ഒ പി എസ് വിഭാഗം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
 
ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments