Webdunia - Bharat's app for daily news and videos

Install App

ഇന്ന് ഉത്രാടം: ഓണത്തിന് ആഘോഷങ്ങളില്ലാതെ മലയാളികൾ

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (09:57 IST)
പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്.  തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിൽ ഇന്ന് കാണാനാകില്ല. കടകളിൽ ആളുകൾ കുറവാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മാറുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ് ആളുകൾ ഇപ്പോൾ.
 
അത്തം മുതല്‍ തന്നെ പെയ്ത കനത്ത മഴയിലെ പ്രളയം കേരളത്തെ ആകെ ഉലച്ചു കഴിച്ചു. ഇതിൽ നിന്നും കരകയറാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് ഇപ്പോൾ മലയാളികൾ. ഈ ഓണത്തിനു പലർക്കും സ്വന്തംവീടുകളിൽ എത്താനാകില്ല എന്നതാണ് വാസ്തവം. 10 ലക്ഷത്തോലം ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 
 
പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. ഓണത്തിനായി നേരത്തെ എടുത്തുവച്ചിരുന്ന സ്റ്റോക്കുകൾ പലതും വെള്ളത്തിലായി. സംസ്ഥാനത്ത് വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയുമെല്ലാം നേതൃത്വത്തിൽ നടത്താറുള്ള വിപുലമായ ഓനാഘോഷങ്ങൾ പ്രളയക്കെടുതിയെ തുടർന്ന് ഒഴിവാക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

അടുത്ത തൃശൂര്‍ പൂരം മേയ് ആറിന്

അവശ്യ സേവന വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് മോദി

അടുത്ത ലേഖനം
Show comments