Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില!

Onam Flower

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 ഓഗസ്റ്റ് 2021 (09:38 IST)
സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ് വില. വയലറ്റ് പൂവിന് 700 രൂപയും വിലയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതുസംബന്ധിച്ച് പരാതിയും ഉയര്‍ന്നു. വ്യാപാരികളും കഴിഞ്ഞവര്‍ഷത്തെക്കാള്‍ പൂവിന് ഇരട്ടിവിലയായിട്ടുണ്ടെന്നും പറയുന്നു. അതേസമയം പൂക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കൊവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്