Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണപൂക്കളത്തിനു പൂ പറിക്കാന്‍ പോയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Onam
ഓണത്തോടനുബന്ധിച്ച് അത്ത പൂക്കളത്തിനു പൂ പറിക്കാന്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ് ചെയ്തത്.
 
എട്ടാം ക്ലാസില്‍ പതിക്കുന്ന കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മുന്നില്‍ കുട്ടി രഹസ്യ മൊഴി നല്‍കി. തുടര്‍ന്നാണ് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്‌റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നുമസം പ്രായമായ മകളെ വിറ്റു, ആ പണംകൊണ്ട് ബൈക്കും മൊബൈൽഫോണും വാങ്ങി അച്ഛൻ