Webdunia - Bharat's app for daily news and videos

Install App

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് വച്ച് യുഡിഎഫ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (12:40 IST)
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് വച്ച് യുഡിഎഫ്. ഇക്കാര്യം പതിപക്ഷ നേതാവ് വിഡി സതീശനാണ് അറിയിച്ചത്. 12 ഇനം ശബരി ബ്രാന്‍ഡ് സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്‍കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്.
 
മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇനിയും കിറ്റ് ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കിറ്റ് വേണ്ടെന്ന് വച്ച് പ്രതിപക്ഷം രംഗത്ത് വന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ ഓണക്കിറ്റ് ഉള്ളത്. എങ്കിലും കിറ്റിന്റെ സമയം ഇന്ന് അവസാനിക്കെ പകുതിയില്‍ കൂടുതല്‍ പേര്‍ക്കും കിറ്റ് ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments