Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാരാ ലാലേട്ടനോ ? ഓണ ചിരിയുമായി നടന്‍ സൂരജ്

Onam onashamsakal Onam news Onam trending Onam fashion actor Onam Malayalam Onam Kerala Onam Onam news Onam 2023

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:43 IST)
ഇന്ന് ഉത്രാടം, മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. തിരുവോണം കളര്‍ ആക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. സോഷ്യല്‍ മീഡിയയില്‍ ആകട്ടെ ഓണ ചിത്രങ്ങള്‍ നിറയുകയാണ്. ഓണം വൈബിലാണ് സിനിമ താരങ്ങളും. ഇപ്പോഴിതാ ഓണാശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ സൂരജ് തേലക്കാട്. 
 
 ലാലേട്ടനെ ഓര്‍മിപ്പിക്കും വിധം തോള് ചരിച്ച് സ്‌റ്റൈലായി നടന്നുവരുന്ന നടന്‍ സൂരജ് തേലക്കാടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി... എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍'-സൂരജ് കുറിച്ചു.
കലോത്സവങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ കോമഡി പരിപാടികളുടെ വളര്‍ന്ന് മലയാള സിനിമയിലെ ഒരു നടനെന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നടനായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിനിടെ... ഇതാണ് ഇഷ്ടമെന്ന് റിമ കല്ലിങ്കല്‍