നെടുമങ്ങാട് നഗരത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി

ശ്രീനു എസ്
ശനി, 13 ജൂണ്‍ 2020 (11:17 IST)
നെടുമങ്ങാട് നഗരത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി. നഗരത്തിലെ പ്രധാന പട്ടികജാതി സങ്കേതങ്ങളായ ചിലക്കൂര്‍കോണത്ത് താമസ്സക്കാരായ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സഫിനും കൂട്ടുകാര്‍ക്കും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഫബിനും കൂട്ടുകാര്‍ക്കും മൂത്താംകോണത്ത് താമസ്സക്കാരായ ഒന്‍പതാം  ക്ലാസ്സില്‍ പഠിക്കുന്ന നൈനക്കും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന നിഖിലിനും കൂട്ടുകാര്‍ക്കുമാണ് ടെലിവിഷനുകള്‍ ലഭിച്ചത്.
 
ഓണ്‍ലൈന്‍ പഠനത്തിനായി കോണ്‍ഗ്രസ് കമ്മിറ്റി സംഭാവന നല്‍കിയ ടെലിവിഷനുകളുടെ ഉദ്ഘാടനം ആനാട് ജയന്‍, അഡ്വ.അരുണ്‍ കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് റ്റി അര്‍ജുനന്‍, അഡ്വ.മഹേഷ് ചന്ദ്രന്‍ മണ്ഡലം വാര്‍ഡു നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത ലേഖനം
Show comments