പി സി കുടുങ്ങും; ഇരയായ കന്യാസ്ത്രീ പി സി ജോർജിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (18:14 IST)
കോട്ടയം: ഇരയായ കന്യാസ്ത്രീ പി സി ജോർജിനിതിരെ പൊലീസിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിൽ സംസാരിക്കവേ വേശ്യാ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന് പരാതി നൽകിയത്. പരാതി ബിഷപ്പിനെതിരായ കേസ്  അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പിക്ക് കൈമാറിയിട്ടുണ്ട്.
 
നേരത്തെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ സ്വമേധയാ കേസെടുക്കുകയും കമ്മീഷനു മുൻ‌പിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടൻ ഹാജരാവാൻ കഴിയില്ല എന്ന പി സി ജോർജിന്റെ നിലപാടിനെ തുടർന്ന് ഒക്ടോബർ ഏഴിന് ഹാജരായി വിശദീകരണം നൽകാൻ രേഖ ശർമ നിർദേശം നൽകിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അടുത്ത ലേഖനം
Show comments