‘വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽനിന്നും പിൻ‌മാറിയില്ലെങ്കിൽ കൊന്നുകളയും‘ പി ജയരാജന് വധഭീഷണി

Webdunia
ശനി, 16 മാര്‍ച്ച് 2019 (18:42 IST)
കൊയിലാണ്ടി: വടകരയിലെ സി പി ഐ എം സ്ഥാനാർത്ഥി പി ജയരാജനെതിരെ വധഭീഷണി. കൊയിലാണ്ടിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണിലൂടെ ഭീഷണി ഉണ്ടായത്  സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥ്വത്തിൽ നിന്നും പിൻ‌മാറിയില്ലെങ്കിൽ കൊലപ്പെടുത്തും എന്നായിരുൻ ഭീഷണി. ഇന്റെർനെറ്റ് കോൾ വഴിയാണ് ഭീഷണി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 72430537 എന്ന നമ്പറിൽനിന്നുമാണ് ഭീഷണി ഫോൺകോൾ വന്നത്. ഇതിനെ തുടർന്ന് എം എം ഷംസീർ എം എൽ എ വടകര  എസ് പിക്ക് പരാതി നൽകുകയായിരുന്നു.
 
രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരിച്ചുപിടിക്കുന്നതിനായാണ് കണ്ണുർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പി ജയരാജന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിൽ വിജയം അനായാസമാക്കും എന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments