Webdunia - Bharat's app for daily news and videos

Install App

പി കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഉടൻ നടപടിയെന്ന് സൂചന; അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (14:16 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ ഡിവൈ എഫ് ഐ വനിതാ പ്രവർത്തകയുടെ ലൈംഗിക ആരോപണ പരാതിയിൽ ഉടൻ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. വിഷയത്തിൽ പാർട്ടി കമ്മീഷന്റെ അന്വേഷന റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും. 
 
ഓഗസ്റ്റ് പതിനാലിനാണ് യുവതി  ശശിക്കെതിരെ പാർട്ടി സംസ്ഥാന ദേശീയ നേതൃത്വങ്ങളിൽ പരാതി നൽകികുനത്. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പി കെ ശ്രീമതിയും എ കെ ബാലനും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ ചുമതലപ്പെടൂത്തുകയായിരുന്നു.
 
കമ്മീഷൻ യുവതിയിൽ നിന്നും പി കെ ശശിയിൽ നിന്നും ഫോൺ മുഖാന്തരവും നേരിട്ടും വിഷദമായി മൊഴിയെടൂത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സമർപ്പിക്കുന്നത്. റിപ്പോർട്ട് യോഗം ചർച്ചചെയ്ത ശേഷം പി കെ ശശി എം എൽ എക്കെതിരെ നടപടി ഉണ്ടായേക്കും എന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments