Webdunia - Bharat's app for daily news and videos

Install App

പാലക്കാട് ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (12:16 IST)
പാലക്കാട് ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി ശിഖാദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ അത്താണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം ഉണ്ടായത്. ഇവിടെ ഒരു കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു മരിച്ച ശിഖയും സഹോദരി ശില്പയും. ഇതുവഴി നടക്കാനിറങ്ങുമ്പോള്‍ സഹോദരി ശില്പയുടെ കാലില്‍ ചെളി പുരളുകയും ഇവിടത്തെ കുളത്തില്‍ കഴുകാന്‍ എത്തുകയും ആയിരുന്നു. 
 
ഇതിന് പിന്നാലെയാണ് ശില്പ കുളത്തിലേക്ക് വീഴുന്നത് കണ്ട് ശിഖ രക്ഷിക്കാന്‍ എത്തിയത്. എന്നാല്‍ ശില്പയ്ക്ക് പുല്ലുകളില്‍ പിടിച്ചു രക്ഷപ്പെടാന്‍ സാധിച്ചു. ശിഖ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. നിലവിളികള്‍ കേട്ട് പ്രദേശത്ത് ആളുകള്‍ എത്തിയെങ്കിലും ശിഖയെ രക്ഷിക്കാന്‍ സാധിച്ചില്ല. ചിറ്റൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ബന്ധപ്പെടാം

തെളിവു ശേഖരിച്ചത് നിരവധി കേസുകള്‍ക്ക്; ഒടുവില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി കേരള പോലീസിലെ മാളു

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

അടുത്ത ലേഖനം
Show comments