Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബില്‍ രണ്ടുബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ ഒരാള്‍ക്ക് കുത്തേറ്റു

വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബില്‍ രണ്ടുബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ ഒരാള്‍ക്ക് കുത്തേറ്റു

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 ഓഗസ്റ്റ് 2022 (12:28 IST)
വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബില്‍ രണ്ടുബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ ഒരാള്‍ക്ക് കുത്തേറ്റു. എറണാകുളം ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് കുത്തേറ്റത്. ബസ് ഡ്രൈവര്‍ സിജു എന്ന ആളിനാണ് കുത്തേറ്റത്. മറ്റൊരു ബസ്സിലെ കണ്ടക്ടര്‍ രാധാകൃഷ്ണനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തു
 
സമയത്തെക്കുറിച്ചുള്ള തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. മരട് പോലീസ് ആണ് ഈ കാര്യം അറിയിച്ചത്. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തര്‍ക്കവും ആക്രമണവും ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി