Webdunia - Bharat's app for daily news and videos

Install App

അട്ടപ്പാടിയില്‍ ഏഴുമാസത്തിനിടെ മരണപ്പെട്ടത് 10 കുഞ്ഞുങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ഓഗസ്റ്റ് 2022 (16:58 IST)
അട്ടപ്പാടിയില്‍ ഏഴുമാസത്തിനിടെ മരണപ്പെട്ടത് 10 കുഞ്ഞുങ്ങള്‍. കഴിഞ്ഞവര്‍ഷം 420 ഗര്‍ഭിണികളില്‍ 328 പേര്‍ക്ക് അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും നവജാത ശിശു മരണത്തില്‍ കുറവ് വന്നിട്ടില്ല. 2013 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 121 ശിശു മരണമാണ് സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ട്രെയിനില്‍ നിന്നു വീണു യുവാവിന് ദാരുണാന്ത്യം

കേന്ദ്ര സര്‍ക്കാരിന്റേത് ഉപരോധം, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗസംഘം പിടിയിൽ

ഭാരതീയ വ്യോമസേനയില്‍ അഗ്‌നിവീറാകാന്‍ അവസരം: വനിതകള്‍ക്കും അപേക്ഷിക്കാം, രജിസ്ട്രേഷന്‍ ജൂലൈ 8ന് ആരംഭിക്കും

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് യൂസഫലിയും രവി പിള്ളയും നൽകും

അടുത്ത ലേഖനം
Show comments