Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ഓഗസ്റ്റ് 2022 (10:26 IST)
ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി. നെടുംകണ്ടം ആലുംമൂട്ടില്‍ അജ്മല്‍ നസീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വാതന്ത്ര്യ ദിനത്തിലാണ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കല്ലാര്‍ ക്ഷേത്രത്തിന് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും ക്യൂബ്‌സ്‌കൂബാ ടീമും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു