Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പിടികൂടി

വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ജനുവരി 2023 (10:18 IST)
വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പിടികൂടി. വാളയാര്‍ ആര്‍ടിഓ ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത 6500 രൂപയാണ് കണ്ടെത്തിയത്. അബു എന്ന ഏജന്റില്‍ നിന്നാണ് പണം കിട്ടിയത്. കഴിഞ്ഞ ദിവസം ഇതേ ചെക്ക് പോസ്റ്റില്‍ നിന്ന് പണം കണ്ടെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി