Webdunia - Bharat's app for daily news and videos

Install App

എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോ; പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കെ സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഓഗസ്റ്റ് 2022 (15:59 IST)
എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോയെന്നും പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായമുണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു. കൊലപാതത്തിന് പിന്നില്‍ സിപിഎം ആണെന്ന് വ്യക്തത വന്നുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടത്തിയവര്‍ പാര്‍ട്ടി വിട്ടവരാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പറയുന്നെങ്കിലും ദൃക്‌സാക്ഷികള്‍ അതല്ല പറയുന്നത്. 
 
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സുധാകരന്‍. അതേസമയം സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചരണം നടത്തുന്നത് ആര്‍എസ്എസ് ബിജെപി രീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

അടുത്ത ലേഖനം
Show comments