Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂളിൽ നിന്നും പഠനയാത്ര, മൈസൂർ കൊട്ടാരം കണ്ടിറങ്ങവെ ഹൃദയാഘാതം പത്താം ക്ലാസുകാരി മരിച്ചു

സ്കൂളിൽ നിന്നും പഠനയാത്ര, മൈസൂർ കൊട്ടാരം കണ്ടിറങ്ങവെ ഹൃദയാഘാതം പത്താം ക്ലാസുകാരി മരിച്ചു
, ചൊവ്വ, 7 നവം‌ബര്‍ 2023 (15:47 IST)
പാലക്കാട്: വിനോദയാത്രയ്ക്കിടെ മലയാളി വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എന്‍ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുണ്ടോളി ഷാരത്തുപറമ്പില്‍ ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേയ്ക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു ദാരുണമായ മരണം സംഭവിച്ചത്.
 
മൈസൂര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെ സയനയ്ക്ക് ശാരീരിക ആസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 3 ബസുകളിലായി 135 വിദ്യാര്‍ത്ഥികളും 15 അധ്യാപകരും ഉള്‍പ്പടെ 15 പേരാണ് യാത്യ പോയിരുന്നത്. മരണത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കി മൂന്ന് ബസുകളും തിരികെ നാട്ടിലേക്ക് തിരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും