Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു

റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ജനുവരി 2022 (09:11 IST)
റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷ് ആണ് മരിച്ചത്. പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടുതൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു