Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Panniyan Raveendran collapses
പാലക്കാട്: അട്ടപ്പാടിയില്‍ എല്‍ഡിഎഫിന്റെ പുത്തൂര്‍ പഞ്ചായത്ത് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 
 
രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്. അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല ഇതാണ് കുഴത്തുവീഴാന്‍ കാരണമെന്ന് കരുതുന്നു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്