Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Pathanamthitta
പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. പെരുമ്പട്ടി പൊലീസ് സ്റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് റിമോട്ട് കൺട്രോൾ പാർട്ടി, പഞ്ചാബിൽ ബിജെപി സർക്കാരുണ്ടാക്കും