Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 മാര്‍ച്ച് 2022 (21:06 IST)
പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി സിന്‍സെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐഎച്ച് ആര്‍ഡി എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വൈശാഖ്. കല്ലുപ്പാറ കറുത്തവടശേരി കടവില്‍ കുളിക്കാന്‍ ഇറങ്ങവയാണ് അപകടം സംഭവിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി നടത്തിയത് 700 അധിക സര്‍വ്വീസുകള്‍