Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയില്‍ ആറു വര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാക്കാത്തതില്‍ ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്ത് മര്‍ച്ചന്റ് നേവി റിട്ടയര്‍ ക്യാപ്റ്റന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ജൂണ്‍ 2023 (10:31 IST)
പത്തനംതിട്ടയില്‍ ആറു വര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാക്കാത്തതില്‍ ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്ത് മര്‍ച്ചന്റ് നേവി റിട്ടയര്‍ ക്യാപ്റ്റന്‍. കുടുംബകോടതി ജില്ലാ ജഡ്ജിന്റെ ഔദ്യോഗിക കാറാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ മര്‍ച്ചന്റ് റിട്ടയര്‍ ക്യാപ്റ്റന്‍ ജയപ്രകാശ് പിടിയിലായി. കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. തിരുവല്ല നഗരസഭാ വളപ്പിലാണ് സംഭവം. മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്.
 
ജയപ്രകാശും ഭാര്യയുമായുള്ള കേസ് ഇന്നലെയും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിത നായാണ് ജയപ്രകാശ് കാര്‍ അടിച്ച് തകര്‍ത്തത്. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments