Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (08:41 IST)
പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. രാവിലെ പത്രവിതരണത്തിന് പോയവരാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ തലയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടാന ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് കരുതുന്നത്. 
 
രാവിലെ കാട്ടാനയുടെ സാനിധ്യം ഉണ്ടായിരുന്നു. മണിയാര്‍ പൊലീസ് ക്യാമ്പ്, കട്ടച്ചിറ എന്നിവിടങ്ങളില്‍ കടുവയുടെ സാനിധ്യം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്