Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു; അച്ഛനേയും മകനേയും ഒരേ ചിതയില്‍ സംസ്‌കരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ജൂണ്‍ 2024 (09:37 IST)
പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം  കുന്നുംപുറത്താണ് സംഭവം. കുന്നുംപുറത്ത് കെ.ജി. സോമശേഖരന്‍ നായരുടെ മകന്‍ പ്രദീപ് നായരാണ് മരിച്ചത്.  ശനിയാഴ്ച ഹൃദയാഘാതത്താല്‍ മരിച്ച സോമശേഖരന്‍ നായരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കവെയാണ് മകനും മരിക്കുന്നത്. 
 
അച്ഛന് തയ്യാറാക്കിയ അതേ ചിതയില്‍ വൈകീട്ട് ആറുമണിയോടെ മകനെയും ദഹിപ്പിച്ചു. സോമശേഖരന്‍ നായരുടെ സംസ്‌കാരകാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞായറാഴ്ച കരയോഗത്തില്‍ എത്തിയപ്പോഴാണ് പ്രദീപ് പുഴയില്‍ വീണത്. കരയോഗം പ്രസിഡന്റുമായി സംസാരിച്ചശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments