Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്തു, പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്‍: പിസി ജോര്‍ജിന്റെ ഭാര്യ

Pc George Arrested
പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ പറഞ്ഞു. സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇതൊരു ട്രാപ്പാണെന്നും മുഖ്യമന്ത്രിക്കെതിരെ കുറച്ചുദിവസങ്ങളായി പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഈ ആരോപണങ്ങളെ മറയ്ക്കാനാണ് അറസ്റ്റെന്നും ഉഷ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: ഗ്രീന്‍, ബ്ലൂ, യെല്ലോ കാറ്റഗറികള്‍