Webdunia - Bharat's app for daily news and videos

Install App

പിസി ജോര്‍ജ് യുഡിഎഫിനൊപ്പം; പൂഞ്ഞാറില്‍ മത്സരിക്കും

ശ്രീനു എസ്
ശനി, 24 ഒക്‌ടോബര്‍ 2020 (10:37 IST)
പിസി ജോര്‍ജ് നയിക്കുന്ന ജനപക്ഷം പാര്‍ട്ടി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.  പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. ജനപക്ഷം പാര്‍ട്ടിയിലെ ഭൂരിഭാഗവും യുഡിഎഫ് അനുഭാവികളാണ്. യൂഡിഎഫുമായി സഹകരിക്കണമെന്നാണ് പാര്‍ട്ടികമ്മറ്റിയുടെ തീരുമാനമെന്നും പിസി ജോര്‍ജ് പറഞ്ഞു.
 
ഒപ്പം നില്‍ക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടതായും ഇനി യുഡിഎഫ് തീരുമാനം പോലെയിരിക്കും പാര്‍ട്ടി നയമെന്നും പിസി ജോര്‍ജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments