Webdunia - Bharat's app for daily news and videos

Install App

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 22 നവം‌ബര്‍ 2024 (16:28 IST)
മലപ്പുറം: പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി സ്കൂട്ടറിൽ സ്വർണ്ണവുമായി വീട്ടിലേക്കു പോയ സഹോദരങ്ങളെ ആക്രമിച്ചു മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ നാലു പേരെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പെരിന്തൽമണ്ണയിലെ കെ.എം. ജൂവലറി ഉടമസ്ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെ കാറിൽ എത്തിയ സംഘമാണ് ഇവരെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി ആക്രമിച്ചു കണ്ണിൽ കുരുമുളക് സ്പേ ഉപയോഗിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്തത്. ഊട്ടി റോഡിലെ കടപൂട്ടി വീട്ടിൽ എത്തുന്നതിന് അടുത്തു വച്ചായിരുന്നു ആക്രമണം. ആക്രമികളുടെ ആക്രമണത്തിൽ യൂസഫിനെ മൂക്കിൽ ഇടിയേറ്റ് പരുക്കുളോടെ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, പ്രബിൻലാൽ, തൃശൂർ സ്വദേശികളായ സതീശൻ നിവിൽ എന്നിവരാണ്  പിടിയിലായത്. സ്വർണ്ണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂവലറിയിൽ സുരക്ഷ കുറവായതിനാലുണ് സ്വർണ്ണം വീട്ടിൽ കൊണ്ടു പോയത് എന്ന് സഹോദരങ്ങൾ പറഞ്ഞു. വിശദവിവര അഭിനയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments