Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നുമുതല്‍ ടാങ്കര്‍ ലോറി സമരം; കേരളത്തില്‍ ഇന്ധനക്ഷാമത്തിനു സാധ്യത

ഇന്നുമുതല്‍ ടാങ്കര്‍ ലോറി സമരം; കേരളത്തില്‍ ഇന്ധനക്ഷാമത്തിനു സാധ്യത
, തിങ്കള്‍, 21 മാര്‍ച്ച് 2022 (09:36 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധനവിതരണം താല്‍ക്കാലികമായി മുടങ്ങും. ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. 600 ഓളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിനു സാധ്യതയുണ്ട്. നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിനു കാരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ 45കാരനെ അറസ്റ്റുചെയ്തു