Webdunia - Bharat's app for daily news and videos

Install App

സാധാരണക്കാരുടെ തലയില്‍ ഇടിത്തീപോലെ പെട്രോള്‍ വില, തിരുവനന്തപുരം 104ലേക്ക്

ശ്രീനു എസ്
വ്യാഴം, 15 ജൂലൈ 2021 (08:10 IST)
സാധാരണക്കാരുടെ തലയില്‍ ഇടിത്തീപോലെ പെട്രോള്‍ വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 35പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 104 രൂപയിലേക്ക് കടക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 103.53 രൂപയായിട്ടുണ്ട്. ഡീസലിന് 96.47 രൂപയാണ് തിരുവനന്തപുരത്തെ വില. 
 
അതേസമയം കൊച്ചിയില്‍ പെട്രോളിന് 101.66 രൂപയാണ് വില. കോഴിക്കോട് 102.30 രൂപയും വിലയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. അതേസമയം പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇന്ധനവില വര്‍ധനവ് മറ്റു ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനും കാരണമാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments