Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്

സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്

ശ്രീനു എസ്

, വെള്ളി, 18 ജൂണ്‍ 2021 (09:13 IST)
സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് അടുക്കുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.97 രൂപയായി. ഡീസലിന് 94.23 രൂപയായി.
 
അതേസമയം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.15 രൂപയായി. ഡീസലിന് 92.52 രൂപയായി. ഈമാസം 10തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ബുധനാഴ്ചയായിരുന്നു പെട്രോളിന് അവസാനമായി വില വര്‍ധിച്ചിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പറയുന്നത് കേട്ടാല്‍ മതി, തിരിച്ചൊന്നും പറയേണ്ട' ഓട്ടോയിലുള്ളത് കൊലക്കേസ് പ്രതിയാണെന്ന് ജൗഹര്‍ അറിയുന്നത് സുഹൃത്ത് വിളിച്ചപ്പോള്‍; ഒന്നും അറിയാത്ത മട്ടില്‍ ഓട്ടോ നേരെ പൊലീസ് സ്റ്റേഷനിലേക്ക്