ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസുകൾ. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി.368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പോലീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.