Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ജനുവരി 2025 (21:01 IST)
മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റിയുടെ പുതുക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂള്‍ പ്രകാരം ഫൈനല്‍ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകള്‍ ജനുവരി 27 ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓപ്ഷനുകള്‍ നല്‍കുന്നതിനും ഒഴിവാക്കുന്നതിനും ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വൈകിട്ട് 5 വരെ അവസരമുണ്ട്. 
 
പ്രവേശനം നേടിയ കോളേജുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് തിരികെ ലഭിക്കാതെ ടി സി വാങ്ങാനുള്ള അവസാന തീയതി ഫെബ്രുവരി 2  വൈകുന്നേരം 5 മണി വരെയാണ്. അലോട്ട്മെന്റ് ഫെബ്രുവരി 5 ന് നടക്കും. അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഫെബ്രുവരി 6 മുതല്‍ 9 വരെ പ്രവേശനം നേടാം. ഫോണ്‍: 0471-2525300.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍