Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 16 നവം‌ബര്‍ 2024 (13:37 IST)
നമ്മളില്‍ പലരും നേരിട്ടിട്ടുള്ള ഒരു പ്രശ്‌നമാണ് ഫോണ്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കാത്തത്. സ്മാര്‍ട്ട്‌ഫോണ്‍ എന്നോ സാധാരണ കീപാഡ് ഫോണ്‍ എന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിന് പിന്നിലെ ശരിയായ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില സമയത്ത് ഫോണ്‍ ചെയ്യുമ്പോള്‍ മറ്റു ചില ശബ്ദങ്ങളും കേള്‍ക്കാറുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം. ഇതിനുള്ള കാരണങ്ങള്‍ പലതും ആകാം. അതിലൊന്ന് നെറ്റ്വര്‍ക്കില്‍ ഉണ്ടാകുന്ന തകരാറാണ്. മറ്റൊന്ന് നിങ്ങളുടെ ഫോണിന്റെ സ്പീക്കറിന്റെ തകരാറാണ്. ഇതുകൂടാതെ മറ്റു കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാകാം. നെറ്റ്വര്‍ക്ക് പ്രോബ്ലം ആണോ എന്നറിയാന്‍ നിങ്ങളുടെ മൊബൈലില്‍ സെറ്റിംഗ്‌സില്‍ പോയി നെറ്റ്വര്‍ക്ക് ചെക്ക് ചെയ്യുകയാണ് വേണ്ടത്. 
 
അടുത്തതായി നോക്കേണ്ടത് സ്പീക്കറിന്റെ കുഴപ്പമാണോന്നാണ്. സ്പീക്കറിന്റെ ഗ്രില്‍ ക്ലീന്‍ ചെയ്തു നോക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു നോക്കുക. ഫോണിന്റെ വോളിയം കറക്റ്റ് ആയിട്ടാണോ സെറ്റ് ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുക. എല്ലാത്തിനും ഉപരി ഫോണ്‍ ആദ്യം റീസ്റ്റാര്‍ട്ട് ചെയ്തു നോക്കുക. റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാറിക്കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

അടുത്ത ലേഖനം
Show comments