Webdunia - Bharat's app for daily news and videos

Install App

പിണറായി കൂട്ടക്കൊലപാതകം: പ്രതി സൌമ്യ ജയിലിനുള്ളിൽ മരിച്ച നിലയിൽ

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (11:52 IST)
പിണറായിയിൽ മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി സൌമ്യ കണ്ണൂർ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെയോടെയാണ് സൌമ്യയെ കണ്ണൂർ വനിതാ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  
 
മൂത്ത മകൾ ഐശ്വര്യയെയുടെ ദുരൂഹ മരണത്തോടെയാണ് കൂട്ടക്കൊലയെകുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. നാ‍ലുമാസത്തിനിടെ ഒരു വീട്ടിലുണ്ടായ മൂന്നു മരണങ്ങൾ. നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരുന്നു. ജനുവരി 21ന് ചോറിൽ എലിവിഷം നൽകി  സൌമ്യ മൂത്ത മകളെ കൊലപ്പെടുത്തുകയായിരുന്നു. 
 
തന്ത്രപരമായ പൊലീസിന്റെ ഇടപെടലകൾ മറ്റു മാതാപിതാക്കളെയും സൌമ്യ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അമ്മ കമലയെ മീൻ‌കറിയിൽ വിഷം കലർത്തിയും. അച്ഛൻ രസത്തിൽ എലിവിഷം കലർത്തിയുമാണ് കൊലപ്പെടുത്തിയത് എന്ന് സൌമ്യ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 24നാണ് സൌനയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments