Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ബിജെപിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസമെന്ന് പിണറായി വിജയന്‍

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ബിജെപിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസമെന്ന് പിണറായി വിജയന്‍

ശ്രീനു എസ്

, വെള്ളി, 12 മാര്‍ച്ച് 2021 (15:31 IST)
കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ബിജെപിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസമെന്ന് പിണറായി വിജയന്‍ പറഞ്ഞു. 35 സീറ്റുകള്‍ കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ധര്‍മടത്തിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. 71 സീറ്റ് കിട്ടേണ്ടിടത്ത് 35 കിട്ടിയാല്‍ എങ്ങനെ ജയിക്കുമെന്നും അത് ബിജെപിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമുള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
 
തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസില്‍ ഉണ്ടെന്നാണ് ബിജെപി നേതാക്കള്‍ വിശ്വാസിക്കുന്നതെന്ന് പിണറായി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ