ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയും പരിജ്ഞാനവും: അഭിനന്ദനവുമായി മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (12:25 IST)
കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു നേതാക്കളും ഷംസീറിനെ പ്രശംസിച്ചു. ഷംസീറിന് പ്രായത്തെ കടന്നു കടന്നുനിൽക്കുന്ന പക്വതയും പരിജ്ഞാനവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
സ്പീക്കര്‍ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല താനെന്ന് വിഡി സതീശൻ വ്യക്തമാക്കി. താരതമ്യേന ചെറു പ്രായത്ത് സഭാധ്യക്ഷ സ്ഥാനത്തെത്തിയവർ നിരവധി പേരുണ്ട്. ഈ സഭയിലെ അംഗങ്ങളിൽ 33 പേർ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. പൊതുവിൽ സഭയ്ക്കൊരു ചെറുപ്പമുണ്ട്. ആ പ്രായഗണത്തിൽപ്പെട്ട ഒരാൾ അധ്യക്ഷസ്ഥാനത്ത് വരുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലങ്ങളിലും പ്രസരിപ്പ് വരുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
 
സ്പീക്കർ തെരെഞ്ഞെടുപ്പിൽ യുഡിഎഫിലെ അൻവർ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുകളുമാണ് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments