Select Your Language

Notifications

webdunia
webdunia
webdunia
webdunia

M.B.Rajesh: എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കും

ചൊവ്വാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

MB Rajesh new Minister AN Shamseer Speaker
, ശനി, 3 സെപ്‌റ്റംബര്‍ 2022 (07:45 IST)
M.B.Rajesh: മന്ത്രി സ്ഥാനത്തേക്ക് മാറുന്ന എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍സ്ഥാനം രാജിവയ്ക്കും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും വരെ സഭ നിയന്ത്രിക്കാനുള്ള അധികാരം ഡെപ്യൂട്ടി സ്പീക്കര്‍ക്കാവും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കാന്‍ ഒരു ദിവസത്തെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ചൊവ്വാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എ.എന്‍.ഷംസീറാണ് സ്പീക്കറായി ചുമതലയേല്‍ക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പീക്കറെന്നാൽ വൺ ഹു കനോട്ട് സ്പീക്ക് എന്ന് ഷംസീർ, ചിരി പടർത്തുന്ന പ്രതികരണവുമായി എം ബി രാജേഷും