Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളത്തെ തലമുറ ലഹരിയിൽ മുങ്ങിപ്പോകരുത്; മദ്യവർജനത്തിലൂന്നിയ മദ്യനയമാണ് സർക്കാരിന്റേത്: മുഖ്യമന്ത്രി

സര്‍ക്കാരിന്റേത് മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമെന്ന് മുഖ്യമന്ത്രി

നാളത്തെ തലമുറ ലഹരിയിൽ മുങ്ങിപ്പോകരുത്; മദ്യവർജനത്തിലൂന്നിയ മദ്യനയമാണ് സർക്കാരിന്റേത്: മുഖ്യമന്ത്രി
തിരുവനന്തപുരം , ഞായര്‍, 20 നവം‌ബര്‍ 2016 (11:38 IST)
കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി എന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരി ദുരുപയോഗം ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒരുകാരണവശാലും നാളത്തെ തലമുറ ലഹരിയില്‍ മുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.  
 
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശിലെ പുക്രായനിലെ ട്രെയിൻ അപകടം; മരണം 91 ആയി, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്